ഒറ്റൂർ: നാരായണി നിവാസിൽ സുമ ബീഡി കമ്പനിയുടെ ഉടമ പരേതനായ സോമന്റെ ഭാര്യ സുമതി (89) നിര്യാതയായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.