നെടുമങ്ങാട്: കൊല്ലംകാവ് ശ്രീനിലയത്തിൽ മാധവൻ നായർ (83)നിര്യാതനായി. ഭാര്യ: ശ്രീലേഖ. മക്കൾ: ശ്രീജ, പരേതനായ ബിജു. മരുമക്കൾ: അനിൽകുമാർ, രാജി. സഞ്ചയനം ഞായർ രാവിലെ ഒമ്പതിന്.