പനയമുട്ടം: പൂവക്കാട് വിളയിൽ വീട്ടിൽ വി. ശ്രീകല (53) നിര്യാതയായി. ഭർത്താവ്: ഡി. സുനിൽകുമാർ. മക്കൾ: സവിത, സരിത, സംഗീത. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.