വെമ്പായം: ചീരാണിക്കര പരമേശ്വര വിലാസത്തിൽ പി. പങ്കജാക്ഷൻ നായർ (85) നിര്യാതനായി. ഭാര്യ: ലീലാമ്മ (പരേത). മക്കൾ: സുജ (എച്ച്.എം മുസ്ലിം ഹൈസ്കൂൾ ഫോർ ബോയ്സ് കണിയാപുരം), പ്രതിഭ. മരുമക്കൾ: മനോജ് കുമാർ (റെയിൽവേ), രാജീവ് പി. നായർ(അധ്യാപകൻ, എൽ.വി എച്ച്.എസ് പോത്തൻകോട്). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.