വിളപ്പിൽശാല: ചപ്പാത്ത് കാവിൻപുറം തുരുത്തേൽ ഷാരോണിൽ പരേതനായ എബ്രഹാം വർക്കിയുടെ ഭാര്യ ചെറുപുഷ്പ മാത്യു (86 -റിട്ട. അധ്യാപിക, കേന്ദ്രീയ വിദ്യാലയ) നിര്യാതയായി. മക്കൾ: സാറ എബ്രഹാം, ജേശുദാസ് എബ്രഹാം, പാസ്റ്റർ പോൾ എബ്രഹാം. മരുമക്കൾ: എബ്രഹാം, ലെസ്ലി, ആൻപോൾ എബ്രഹാം. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് മലമുകളിൽ സെമിത്തേരിയിൽ.