വെള്ളറട: ചെറിയ കൊല്ല മലയുംകാവ് വീട്ടില്‍ കൃഷ്ണപിള്ള (78) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കള്‍: മോഹനകുമാര്‍, വത്സല, ജയകുമാരി. മരുമക്കള്‍: ശ്രീകല, വിജയകുമാര്‍, അജിത് കുമാര്‍. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.