വെള്ളറട: പനച്ചമൂട് ആബ്ദീന്‍ മന്‍സിലില്‍ എന്‍. സൈനുലാബ്ദീന് (80) നിര്യാതനായി. ഭാര്യ: ആരിഫ ബീവി. മക്കള്‍: ഷൈജു ബീഗം, ഷൈജ ബീഗം, ഷൈബ ബീഗം. മരുമക്കള്‍: അബ്ദുല്‍ റഷീദ് കുടപ്പനമൂട്, അബ്ദുല്‍ റഹീം പതാരം, പരേതനായ അബ്ദുള്ള യൂസുഫ്.