കോട്ടയ്ക്കകം: പടിഞ്ഞാറേത്തെരുവ് ടി.സി 37/1721 ഡബ്ല്യു.എസ്.ആർ.എ -239 ൽ മുത്തുലക്ഷ്മി രാമസ്വാമി (75) നിര്യാതനായി. ഭർത്താവ്: പരേതനായ എസ്. രാമസ്വാമി. മക്കൾ: ശുഭശ്രീ (യു.എസ്.എ), ശങ്കർ (ജ്യോതിസ് സെൻട്രൽ സ്കൂൾ). മരുമക്കൾ: പ്രകാശ് (യു.എസ്.എ), ശങ്കരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.