തിരുവനന്തപുരം: നാലാഞ്ചിറ മലമേൽനട അപ്പച്ചിവിള ഓം നിവാസിൽ (എച്ച് -15എ) കൃഷ്ണൻകുട്ടി നായർ (59) നിര്യാതനായി. ഭാര്യ: സ്വർണലത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.