പൊലിക്കോട്: അറയ്ക്കൽ ആനന്ദഭവനിൽ ആനന്ദന്റെ ഭാര്യ സുലോചന (71) നിര്യാതയായി. മക്കൾ: സോമരാജ്, കാർത്തികേയൻ. മരുമക്കൾ: സുജാത, സുമതി. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.