തുറുവിക്കൽ: കളിയിൽകോണത്ത് പുത്തൻവീട്ടിൽ (ടി.സി-1/140) മണിയൻനായർ (54 -റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: പരേതയായ സരോജനിഅമ്മ. മക്കൾ: രവികുമാർ, ചിത്രലേഖ, രജികുമാർ. മരുമക്കൾ: ദീപ, ജയ പ്രതാപൻ (കെ.എസ്.ഇ.ബി, കണിയാപുരം), ഭവാനി. സംസ്കാരം ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.