പറമ്പിൽബസാർ: വരിക്കോളിപ്പൊയിൽ കെ.പി. ഹസൻ (74) നിര്യാതനായി. ഭാര്യ: എ.സി. ഫാത്തിമ. മക്കൾ: നദീറ, നവാസ്, നൗഷാദ്, ശിഹാബ്. മരുമക്കൾ: അബ്ദുൽ കരീം, ജംസീന, ജസ്ന, ഫർസാന.