ചെലവൂർ: താഴെ എഴുന്നമണ്ണിൽ ഭാസ്കരൻ (ഹോട്ടൽ പാരഗൺ -69) നിര്യാതനായി. ഭാര്യ: നന്ദിനി. മക്കൾ: അരുൺ, പരേതനായ അനൂപ്. മരുമകൾ: ശ്രുതി. സഹോദരങ്ങൾ: ബാലകൃഷ്ണൻ, സുരേശൻ (ഹോട്ടൽ അംബിക), വിനോദൻ, പ്രദീപൻ, സുധി, സുധ, അനിത, പരേതരായ ബാബു, സരോജിനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10നു വീട്ടുവളപ്പിൽ.