ചെലവൂർ: വരിക്കോളി മീത്തൽ വീട്ടിൽ താമസിക്കും പി.കെ. കോയക്കുട്ടി (81) നിര്യാതനായി. ഭാര്യ: സൈന. മക്കൾ: റമീസ്, സാജിത, മഹാജ, റജിന. മരുമക്കൾ: ഷാനവാസ് പാലത്ത്, റിയാസ് ചെറുവറ്റ (മുസ്ലിം ലീഗ് കുരുവട്ടൂർ പഞ്ചായത്ത് സെക്രട്ടറി), ഷഹല അന്നശ്ശേരി, പരേതനായ കുഞ്ഞാലി കുറ്റ്യാടി.