കോഴിക്കോട്: കാമക്കന്റകം സലീം (62) പരപ്പിൽ പോസ്റ്റാഫിസിന് സമീപം കാമക്കന്റകത്ത് നിര്യാതനായി. പരേതനായ ഇരുമാനം വീട്ടിൽ അബ്ദുല്ല കോയ ഹാജിയുടെയും കെ. ബീവിയുടെയും മകനാണ്. സഹോദരങ്ങൾ: ആലിക്കോയ (റിട്ട. കാലിക്കറ്റ് യൂനിവേഴ്സിറ്റി ജീവനക്കാരൻ), ഹാഷിം, കുഞ്ഞി, സുഹറാബി, റസിയ, കദീജ, കുട്ടിബി, പരേതയായ നഫീസ.