രാമനാട്ടുകര: ചെന്നൈയിലെ പ്രമുഖ വ്യവസായി ആയിരുന്ന പി.കെ.എം കമ്പനി ഉടമ അഴിഞ്ഞിലം പരേതനായ പുഴുത്തിന്നിപ്ര കീഴില്ലത്ത് മുഹമ്മദിന്റെ ഭാര്യ നഫീസ ബീവി (71) ചെന്നൈയിലെ വസതിയിൽ നിര്യാതയായി. മക്കൾ: സലീന ബഷീർ, സജീന മൻസൂർ. മരുമക്കൾ: അബ്ദുൽ ബഷീർ (എം.ഡി, പി.കെ.എം കമ്പനി ചെന്നൈ), മൻസൂർ അലി (എം.ഡി, പി.കെ.എം കമ്പനി ചെന്നൈ).