മീഞ്ചന്ത: മാതാമ്പറമ്പ് ബിബുരാജ് (65) ലങ്കപറമ്പ് ‘രഞ്ജിനി നിവാസ്’ വസതിയിൽ നിര്യാതനായി. ഭാര്യ: രാജിലത. മക്കൾ: രഞ്ജിത്ത്, രഞ്ജിനി, വിഷ്ണു. മരുമകൻ: സുജിത്. സഹോദരങ്ങൾ: മോഹൻരാജ്, ജയകുമാർ, ശശിധരൻ, പരേതനായ സ്വാമിനാഥൻ, ഊർമിള, സെൽവരാജ്.