വടകര: മുട്ടുങ്ങൽ കച്ചേരി പറമ്പത്ത് ഷഫീഘറിൽ കരകെട്ടിന്റവിട ബട്ടക്കാരി അബൂബക്കർ (87) നിര്യാതനായി. (ചെന്നൈയിൽ വ്യാപാരിയായിരുന്നു). ഭാര്യ: കുഞ്ഞിപ്പാത്തു (കോറാത്ത് റോഡ്). മക്കൾ, ഷംസീർ (നിഷാ കഫേ ചെന്നൈ), ഷഫീൻ. മരുക്കൾ: സെമീറ (നാദാപുരം), റഫ്ഷാന (ഉമ്മത്തൂർ), സഹോദരി: പരേതയായ ഖദീജ.