വടകര: അഴിയൂർ മനയിൽ ഭഗവതി ക്ഷേത്രത്തിനു സമീപം ദേവികൃപയിൽ രഘുറാം(74) നിര്യാതനായി. ഭാര്യ: ഷക്കില (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ). മക്കൾ: അർജുൻ, മായ. മരുമകൻ: സൂരജ് (നീലേശ്വരം). സഹോദരങ്ങൾ: പ്രേമലത, ഹരിറാം, അനുസൂയ, അംബിക ഗീത, പരേതരായ വേണുഗോപാൽ, ജീവാനന്ദ്.