വടകര: കുട്ടോത്ത് കാവിൽ റോഡ് ചോയേത്ത് താമസിക്കും മേപ്പയിൽ രഞ്ജിലയിൽ റിട്ട. പോസ്റ്റ് മാസ്റ്റർ നാരായണി (80) നിര്യാതയായി. ഭർത്താവ്: മൂത്തോറൻ (റിട്ട. പോസ്റ്റ് മാസ്റ്റർ). മക്കൾ: രജില (ഹെൽത്ത് ഇൻസ്പെക്ടർ, കോഴിക്കോട് കോർപറേഷൻ ഓഫിസ്), രഞ്ജിഷ് (ബ്ലോക്ക് ഓഫിസ്, വടകര). മരുമക്കൾ: പ്രശോഭൻ (വി.എച്ച്.എസ്.സി), ഷീന. സഹോദരി: ലക്ഷ്മി (പെരുവണ്ണാമുഴി).