നാദാപുരം: പരേതനായ താവത്ത് കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: ഹമീദ്, കുഞ്ഞാലി, ഹാരിസ്, സഫിയ. മരുമക്കൾ: ഹസീന, സീനത്ത്, ജംഷീറ. സഹോദരങ്ങൾ: സൂപ്പി, മൊയ്ദീൻ ഹാജി, ഹമീദ്, പരേതരായ മായൻ, പാത്തൂട്ടി, അയിഷു.