പയ്യോളി: അട്ടക്കുണ്ട് മഞ്ഞക്കുനി റുഖിയ (64) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്മദ്. മക്കൾ: നൗഫൽ, ഷക്കീല, ഷാഹിദ, സമീറ. മരുമക്കൾ: നദീറ, അബ്ദുൽ മജീദ് (ചേലമ്പ്ര), ഷാജഹാൻ (ചേളന്നൂർ), ഫിറോസ് (പള്ളിക്കര). സഹോദരങ്ങൾ: അബ്ദുല്ല, സഫിയ (തിക്കോടി), ഫൗസ്യ (അയനിക്കാട്), സറീന (മൂടാടി). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തുറയൂർ ചരിച്ചിൽ പള്ളിയിൽ