കക്കോടി: പടിഞ്ഞാറ്റുംമുറി വളപ്പിൽ ഭാവൻ പ്രസാദ് (51) നിര്യാതനായി. പിതാവ്: പരേതനായ ശേഖരൻ. മാതാവ്: പങ്കജാക്ഷി. ഭാര്യ: മിനി. സഹോദരങ്ങൾ: രേഷ്മ, സൂഷ്മ, സോഹൻ പ്രസാദ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് മാവൂർ റോഡ് ശ്മശാനത്തിൽ.