കടമേരി: കാമിച്ചേരി ഉണിക്കാണ്ടി പാത്തു (75) നിര്യാതയായി. ഭർത്താവ്: ഉണിക്കാണ്ടി മമ്മു. മക്കൾ: ഹഫ്സത്ത്, അസ്മ, തസ്നി. മരുമക്കൾ: കരീം ഒതയോത് (മുക്കടത്തുംവയൽ), യൂസഫ് (നടുവണ്ണൂർ), റഫീഖ് (കാഞ്ഞിരാട്ട്).