പേരാമ്പ്ര: എ.ഐ.വൈ.എഫ് ചെറുവണ്ണൂർ മേഖല കമ്മിറ്റി അംഗവും മഠത്തിൽ മുക്ക് ഈസ്റ്റ് യൂനിറ്റ് സെക്രട്ടറിയുമായ വെളുത്തനകണ്ടി അമൽ (30) നിര്യാതനായി. പിതാവ്: രവീന്ദ്രൻ. മാതാവ്: സുമ. സഹോദരൻ: അരുൺ (ഗൾഫ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.