മടവൂർ: ആരാമ്പ്രം പുള്ളിക്കോത്ത് വട്ടക്കണ്ടത്തിൽ താമസിക്കുന്ന മഞ്ഞോറമ്മൽ മുഹമ്മദ് (അയമു -67) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: റഷീദ്, ഷമീർ, ജംഷീന. മരുമക്കൾ: ജബ്ബാർ വാവാട്, ഫസീല, ഫാത്വിമ.