എകരൂൽ: ഇയ്യാട് വടക്കേ പറമ്പിൽ താമസിക്കുന്ന വയലട നമ്പിടിപറമ്പത്ത് ചന്ദ്രൻ നായർ (69) നിര്യാതനായി. ഭാര്യ: ശ്രീമതി (നമ്പിടിപറമ്പത്ത്). മക്കൾ: ശ്രീസന്ധ്യ, സനൂജ. മരുമക്കൾ: പ്രസന്നകുമാർ (മലപ്പുറം), രമേശൻ (ഇയ്യാട്). സഞ്ചയനം വെള്ളിയാഴ്ച.