തലയാട്: ടൗണിൽ ദീർഘകാലമായി ഓട്ടോ ഡ്രൈവർ ആയിരുന്ന ഓടക്കുണ്ടാംപൊയിൽ ഒ.എം. അബ്ദുറഹിമാൻ (58) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അജ്മൽ, ഫാസിൽ, ഫസ്ന. മരുമകൻ: നൗഫൽ (കട്ടിപ്പാറ). സഹോദരങ്ങൾ: ബീപാത്തു, ഷുക്കൂർ, നാസർ, സഖീന, ബഷീർ, അബ്ദുൽ സലീം, റസിയ.