മടവൂർ: കെ.ജി.എൻ ട്രസ്റ്റ് ചെയർമാൻ മടവൂർ മുട്ടാഞ്ചേരി വെള്ളിലാട്ട്പറമ്പ് മുഹമ്മദ് ഹാരിസ് ഷാ ഖാദിരി വൽ ചിശ്ത്തി ഗൗസിപീർ സിന്ദാനവാസി (67) നിര്യാതനായി. ഭാര്യ: ആയിഷ.