തിക്കോടി: പുറക്കാട് വടക്കെ പാലക്കാട്ട് മാധവി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: ബാലകൃഷ്ൺ (റിട്ട. പൊലീസ്), പരേതയായ ലീല. മരുമകൾ: ശോഭ (വില്യാപ്പള്ളി).