വളപട്ടണം: മന്നയിലെ ഇരുമ്പിന്റെകത്ത് നാസർ (56) നിര്യാതനായി. പരേതനായ കെ.പി. മുഹമ്മദലിയുടെയും ടി.ബി. നബീസുവിന്റെയും മകനാണ്. ഭാര്യ: നസീറ. മക്കൾ: നജാദ്, നദീർ, നബവാൻ, നജില. സഹോദരങ്ങൾ: നിസാർ, നസീറ, നസീർ, നസീബ.\