ഉളിക്കൽ: ഉളിക്കലിലെ കാളിയാറമ്പിൽ മാധവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: വത്സൻ, സുശീല, പവിത്രൻ. മരുമക്കൾ: പ്രസീത, സുരേന്ദ്രൻ, ഉഷ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പൊയ്യൂർക്കരി ശാന്തിതീരം ശ്മശാനത്തിൽ.