ഉളിക്കൽ: നോർത്ത് മലബാർ കൺസ്ട്രക്ഷൻ പ്രൊപ്രൈറ്റർ എം.ജെ. ജോയി വള്ളാട്ടുമണിക്കത്താൻ (62) നിര്യാതനായി. പരേതരായ ജോസഫിന്റെയും മറിയത്തിന്റെയും മകനാണ്. ഭാര്യ: ട്രീസ ജോയ്. മകൻ: ഷെർവിൻ ജോസഫ്. സഹോദരങ്ങൾ: വർഗീസ്, ഡേവിസ്, ബൽത്താസർ (മാധ്യമം മുൻ പ്രൊഡക്ഷൻ മാനേജർ, കൊച്ചി), ആൽബർട്ട്, ലിനറ്റ്, പരേതനായ അർക്കാഞ്ചല. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് ഉളിക്കൽ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ.