പേരളശ്ശേരി: കോട്ടം ഹരിശ്രീയിൽ കോടഞ്ചേരി രാഘവൻ (76) നിര്യാതനായി. പിതാവ്: പരേതനായ തുണ്ടിയിൽ മാണിയത്ത് ചാത്തു. മാതാവ്: ദേവി. ഭാര്യ: കാഞ്ചന. മക്കൾ: രൻഷ, രസിന, റെനിലേഷ് (സുന്ദരം ഹോം ഫിനാൻസ് കണ്ണൂർ). മരുമക്കൾ: മനീഷ് (ധർമടം സർവിസ് സഹകരണ ബാങ്ക്), ബൈജു (മെഡിക്കൽ റെപ്രസന്റേറ്റിവ് ചേതന ഫാർമ), അനുശ്രീ (കെൽട്രോൺ). സഹോദരങ്ങൾ: പുരുഷോത്തമൻ (റിട്ട. കോട്ടയം പൊയിൽ ഹൈസ്കൂൾ), സരസ (ഓലയിക്കര), പ്രകാശൻ, സജീവൻ, സതീശൻ (ഓഫിസർ വ്യവസായ വകുപ്പ്), പ്രതീശൻ (സ്പെഷൽ വില്ലേജ് ഓഫിസർ മഞ്ചേശ്വരം), പരേതരായ നാണു, സാവിത്രി.