മമ്പറം: കീഴത്തൂർ പാറോളി ഭഗവതി ക്ഷേത്രത്തിന് സമീപം ആലക്കാടൻ നാണു (82) നിര്യാതനായി. കോൺഗ്രസ്-എസ് മുൻ മണ്ഡലം ഭാരവാഹിയാണ്. പരേതരായ അമ്പുവിന്റെയും കുഞ്ഞിരയുടെയും മകനാണ്. സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണ്ണൻ, കുഞ്ഞിമ്മാത.