കണ്ണാടിപ്പറമ്പ്: മാതോടം പുതിയപറമ്പിലെ പരേതനായ കണ്ണിച്ചാൻകണ്ടി ശ്രീധരന്റെ ഭാര്യ പി. വാസന്തി (75) നിര്യാതനായി. മക്കൾ: ഷീജ, ഷീബ, മധുസൂദനൻ, ബിജു.
മരുമക്കൾ: സുരേന്ദ്രൻ, മധു, തുഷാര, സാന്ദ്ര. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മാതോടം സമുദായ ശ്മശാനത്തിൽ.