പാവന്നൂർ മൊട്ട: ചെറുവത്തലമൊട്ടയിലെ രാമ്പേത്ത് ഗോവിന്ദൻ (89) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: വേലായുധൻ, പ്രദീപൻ, ചന്ദ്രൻ (ഇരുവരും വിദേശം), ഗിരിജ. മരുമക്കൾ: സുമ, രത്നകുമാരി, സിജി, നാരായണൻ (ചെറുകുന്ന്).