പാനൂർ: മീത്തലെ കുന്നോത്തപറമ്പ് കടുംങ്ങാംപൊയിൽ ചിറക്കറാണ്ടീമ്മേൽ ആഷ്മിൻ (21) നിര്യാതനായി. പിതാവ്: അനിൽകുമാർ (ഓട്ടോ ഡ്രൈവർ കുന്നോത്തുപറമ്പ്). മാതാവ്: ഷിജിന. സഹോദരൻ: ആദിഷ്.