തലശ്ശേരി: ധർമടം അട്ടാരക്കുന്ന് റോഡിലെ നീലിയാരത്ത് ഗോപാലൻ (പൂവാലി ഗോപാലൻ -96) നിര്യാതനായി. ഭാര്യ: പരേതയായ കൗസല്യ. മക്കൾ: ശുഭ, രതീശൻ, രാജേഷ്, സജിത്ത്, സുനിൽ കുമാർ, ഷാജിത്ത്, പരേതയായ പ്രേമ. മരുമക്കൾ: ചന്ദ്രൻ, ഷീന, മിനി, സവിത, നിത്യ. സഹോദരങ്ങൾ: ലീല, പരേതരായ ഗോവിന്ദൻ, വാസുദേവൻ.