കാങ്കോൽ: മാത്തിൽ ആലപ്പടമ്പ് കുണ്ട്യതീടിലിലെ പരേതനായ തെക്കടവൻ കല്ലത്ത് രാമന്റെ ഭാര്യ കുന്നുമ്മൽ ലക്ഷ്മി അമ്മ (74) നിര്യാതയായി. മക്കൾ: കമലാക്ഷൻ, സുമതി, അജയൻ, ബിജു, പരേതനായ രാമകൃഷ്ണൻ. മരുമക്കൾ: മോഹനൻ (ചെറുപുഴ), രമ്യ (തിമിരി), ശ്രീന (ബേക്കൽ). സഹോദരങ്ങൾ: കരുണാകരൻ, പരേതരായ നാരായണൻ, പാർവതി, ഗോവിന്ദൻ.