ചൊക്ലി: ഇല്ലത്തുതാഴെ കുനിയിൽ കുഞ്ഞാമി ഹജ്ജുമ്മ (94) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അഹമദ് മുസ്ലിയാര്. മക്കള്‍: അബ്ദുല്ല, ആയിശ, അബ്ദുൽ ഹമീദ്, ജമീല, റഹീം ഹാജി (കാഞ്ഞിരം ജുമാ മസ്ജിദ് പ്രസിഡന്റ്, ഇ.കെ സ്റ്റോർ ചൊക്ലി), അബ്ദുൽ അസീസ്, നസീമ, അഷ്റഫ്, ഫൗസി, അൻവർ, സാജിദ. മരുമക്കള്‍: സഫിയ, പരേതരായ മമ്മൂട്ടി, റംല, പരേതരായ അബൂബക്കർ, ജമീല, നദീറ, കുഞ്ഞിമൂസ, സമീറ, കാസിം, സാഹിറ, സിദ്ദിഖ്. സഹോദരങ്ങള്‍: പരേതനായ അന്ത്രു മുസ്ലിയാർ, റഹ്മത്ത് (മുക്കാളി). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് കണ്ണോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.