തളിപ്പറമ്പ്: കണികുന്നിലെ പരേതനായ ചെറിയ വീട്ടിൽ കണ്ണൻ നായരുടെ ഭാര്യ കാർത്യായനി അമ്മ (83) നിര്യാതയായി. മക്കൾ: മോഹനൻ (മാതൃഭൂമി ഏജന്റ് തളിപ്പറമ്പ്), വത്സല, സുലോചന. പരേതനായ സുരേന്ദ്രൻ. മരുമക്കൾ: കനകവല്ലി (കോയിപ്ര), പ്രേമരാജൻ (റിട്ട. എസ്.ഐ കണ്ണപിലാവ്), പരേതനായ രഘുനാഥൻ ചുണ്ടക്കണ്ടി. സഹോദരങ്ങൾ: കണ്ണൻ, ജനാർദനൻ, പരേതനായ കൃഷ്ണൻ.