ഉരുവച്ചാൽ: ശിവപുരം പടുപാറയിലെ ആയിഷ മൻസിൽ റാബിയ ഹജ്ജുമ്മ (75) അന്തരിച്ചു. ഭർത്താവ്: പരേതനായ മൂസ ഹാജി. മക്കൾ: ആയിഷ, അഫ്സത്ത്, അഷ്റഫ് (ഖത്തർ), ഷരീഫ, അഷ്കർ (മസ്കത്ത്), ആഷിക്, ആഷിറ. മരുമക്കൾ: റഷീദ് (ഖത്തർ), ഫരീദ അഷ്റഫ്, സഹ്റ അഷ്കർ, ബുഷ്റ ആഷിക്, പരേതരായ അബൂബക്കർ, മുഹമ്മദ് കുട്ടി, അഹമ്മദ് അബൂട്ടി.