ഉരുവച്ചാൽ: ശിവപുരം വെള്ളിലോട് റഫ്നാസ് മൻസിലിൽ കച്ചി പ്രവൻ ഹമീദ് ഹാജി (68) നിര്യാതനായി. ഭാര്യ: തിരുവങ്ങാടൻ സുബൈദ. മക്കൾ: റാഷിദ്, റംഷീദ്, റസ്ന. മരുമക്കൾ: ഷഹന (ശിവപുരം), നിഹാല (കൂത്തുപറമ്പ്), ഇബ്രാഹിം (മെരുവമ്പായി). സഹോദരങ്ങൾ: മജീദ്, താഹിറ, മറിയൂട്ടി.