പാന്നൂർ: ചമ്പാട് പുഞ്ചക്കരയിലെ കുഞ്ഞിപ്പറമ്പത്ത് ചായക്കുനിയിൽ കുഞ്ഞിരാമൻ (75) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: റോജിൻ (സ്മാർട്ട് ബസ് ഉടമ, സി.പി.എം തലശ്ശേരി മോട്ടോർ ബ്രാഞ്ച് മെംബർ, റിജിൻ (കച്ചവടം), റിജിഷ. മരുമക്കൾ: സുഗിന, രെനിഷ, അനീഷ് (സീനിയർ സിവിൽ പൊലീസ് ഓഫിസർ തലശ്ശേരി). സംസ്കാരം ഇന്ന് ഉച്ചക്ക് 12.30ന് നിദ്രാതീരം കണ്ടിക്കൽ ശ്മശാനത്തിൽ.