തലശ്ശേരി: മഠത്തുംഭാഗം പ്രേംവീട്ടിൽ പി. നാണു (87) നിര്യാതനായി. പരേതരായ ഗോപി- ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ: ചന്ദ്രി. മക്കൾ: ശിവാനന്ദൻ, ശിവേഷ്, ഷൈനി, ഷാജേഷ്. മരുമക്കൾ: ബാബുരാജ്, ബീന, വിജുല, ദിവ്യ.