കൊട്ടിയൂർ: ചപ്പമലയിലെ പരേതനായ വർക്കിയുടെ ഭാര്യ മണ്ണാർക്കുന്നേൽ മേരി (85 ) നിര്യാതയായി. മക്കൾ: ഏലിക്കുട്ടി, ജോസ്, സിസിലി, ഫിലോമിന, തങ്കമ്മ, ജോർജ്കുട്ടി. മരുമക്കൾ: ജോയി, ജോസ്, ജോസ്, വത്സമ്മ, സിനി, പരേതനായ ജോയി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് നീണ്ടു നോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.