പേരാവൂർ: മണത്തണയിലെ ആക്കൽ സുലോചന (71) നിര്യാതയായി. ഭർത്താവ്: പരേതനായ കുടത്തിൽ ബാലൻ നായർ. മക്കൾ: ഷാജി, സുധീഷ്, പ്രവീൺ. മരുമക്കൾ: ഷിജിന, രശ്മി, ശ്വേത.