മണലൂർ: കണ്ണംപറമ്പിൽ കേശവൻ (60) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ശ്രുതി, ശരണ്യ. മരുമക്കൾ: ഷൈജൻ, വിവേദ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.