കണ്ണാറ: കമ്പനിപ്പടി പായ്ക്കണ്ടം സ്വദേശി തെക്കേയറ്റത്ത് പരേതനായ മാർക്കോസിന്റെ മകൻ ജോയി (64) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: റിയ, പിങ്കി. മരുമക്കൾ: വിജോ, ബിജോയ്.